Extension Training Center
Extension Training Center
ETC Campus
Open Class Rooms
Library
Vehicles
Office
Hostel
Canteen
Principal Office
Garden

18 June 2016

SHT - 13 - കുടുംബക്കൃഷി


പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം

പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. എം രേണുകുമാര്‍, കൃഷി വിഭാഗം അധ്യാപകന്‍



2016 ജൂണ്‍ 16 മുതല്‍ 18 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
കുടുംബക്കൃഷി – പ്രാധാന്യം, പ്രസക്തി, സാധ്യതകള്‍, സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍
ശ്രീ. വി സി ചെറിയാന്‍, കൃഷി ഓഫീസര് (റിട്ട)
2
വീട്ടുവളപ്പിലെ വിവിധ കമ്പോസ്റ്റിംഗ് രീതികള്‍ - പൈപ്പ്, മണ്ണിര, ബയോഗ്യാസ്
ശ്രീ. വി സി ചെറിയാന്‍, കൃഷി ഓഫീസര് (റിട്ട)
3
കൂണ്‍ കൃഷി
ശ്രീമതി. സുലോചന പി വി കൃഷി ഓഫീസര്‍ (റിട്ട)
4
വീട്ടു വളപ്പിലെ പച്ചക്കറിക്കൃഷി
ഡോ. ബേബി ലിസ്സി മാര്‍ക്കോസ്, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
5
സസ്യ സംരക്ഷണം ജൈവമാര്‍ഗത്തിലൂടെ
ഡോ. എസ്റ്റലീറ്റ, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
6
കാര്‍ഷിക മേഖലയിലെ സംരഭകത്വ സാധ്യതകള്‍
എം രേണുകുമാര്‍, ലക്ചറര്‍, ഇ ടി സി മണ്ണുത്തി.

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61






14 June 2016

SHT - 12 - സ്വഭാവ നൈപുണ്യവും ആശയ വിനിമയ നൈപുണ്യവും - ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക്

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ - ഓഫീസ് അറ്റന്‍റന്‍റുമാര്‍
പരിശീലന ദൈര്‍ഘ്യം - 2 ദിവസം
കോര്‍ഡിനേറ്റര്‍ - ഡോ. എം എന്‍ വാസുദേവന്‍, മൃഗസംരക്ഷണ വിഭാഗം അധ്യാപകന്‍


2016 ജൂണ്‍ 13 മുതല്‍ 14 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ജോലി സംതൃപ്തി
ഡോ. എം എന്‍ വാസുദേവന്‍, അധ്യാപകന്‍, ഇ ടി സി, മണ്ണുത്തി.
2
ആശയ വിനിമയവും ആശയവിനിമയ അപഗ്രഥനവും.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
3
ജോലിയില്‍ പ്രചോദനത്തിന്‍റെയും സ്വഭാവ നൈപുണ്യത്തിന്‍റെയും വൈകാരിക ബുദ്ധിശക്തിയുടേയും പ്രാധാന്യം.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
4
മാനസിക പിരിമുറുക്ക നിയന്ത്രണത്തിലൂടെ ജോലിഭാര ലഘൂകരണം
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61









10 June 2016

SHT - 11 - ബുക്ക് ബൈന്‍ഡിംഗ് പരിശീലനം


പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. വി ജി ശശികുമാര്‍, സഹകരണ വിഭാഗം അധ്യാപകന്‍




2016 ജൂണ്‍ 8 മുതല്‍ 10 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ലെറ്റര്‍ പാഡ് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
2
നോട്ട് ബുക്ക് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
3
നോട്ട് ബുക്ക് നിര്‍മ്മാണം – ബൈന്‍ഡിംഗ്
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
4
ഫയല്‍പാഡ് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍

ആകെ പരിശീലനാര്‍ത്ഥികള്‍ - 49
വനിതകള്‍ - 47







05 June 2016

ലോക പരിസ്ഥിതി ദിനാചരണം - 2016


ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി മണ്ണുത്തി ഇ ടി സി യില്‍ പ്രീസര്‍വീസ് പരിശീലനാര്‍ത്ഥികളും ജീവനക്കാരും പരിശീലന കേന്ദ്രത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പരിശീലന കേന്ദ്രത്തിലെ കൃഷി വിഭാഗം ലക്ചറര്‍ ശ്രീ എം. രേണുകമാര്‍ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 








Powered by Blogger.

Importance of ETC's

princeton-97827_1280

Started in the year 1953, as a basic agricultural training center, ETC Mannuthy is one among the three regional training centers for Rural Development Department in Kerala. The aim of this Institution is to impart necessary knowledge, skill, and attitudinal changes to the Rural Development Functionaries

Functions of ETC's

san-jose-92464_1280

Training of the newly recruited VEOs (Pre-service training for VEOs) is the mandated function of training of this Institute. Apart from this the Institute has been conducting programmes as per the changing needs of various functionaries and skill development training to SHG/Kudumbasree members.

ETC, MANNUTHY

academic-2769_1280

Extension Training Centre, Mannuthy is having an area of 4.72 acres of land situated at Mannuthy 6 KM from Thrissur Town. This Centre is having a demonstration farm for the practical demonstration of agricultural practices to village level workers and farmers.

Copyright © വികസന പരിശീലന കേന്ദ്രം | Powered by Blogger
Design by ETC Mannuthy | An Institute Under Rural Developement Department of Kerala